ADVERTISEMENT
ബ്യൂണയെ നേരത്തെ അറിയാമായിരുന്നുവെന്നു സ്റ്റുഡിയോ ഉടമ മൊഴി നല്കി. സ്റ്റുഡിയോയിലെ കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്ക് പൊലീസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞതവണ ബ്യൂണ നാട്ടിലെത്തിയപ്പോള്‍ തങ്ങിയ ലോഡ്ജിലും പൊലീസ് എത്തി. യുവതിയുടെ ചില ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തി. ഭര്‍ത്താവ് കൊട്ടാരക്കര വാളകം തെങ്ങുവിള അലക്സാണ്ടറുടെ വീട്ടിലും പൊലീസ് സംഘം എത്തി തെളിവെടുത്തു. അലക്സാണ്ടര്‍ അഹമ്മദാബാദില്‍ അധ്യാപകനാണ്. ഇവര്‍ക്കു രണ്ടു മക്കളുണ്ട്.
keywords: Kerala, National, Bangalore, police, Kannur, Punaloor, Woman, ISRO, Fake ID,
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

