കരാട്ടെ ചാമ്പ്യനായ ബജ്‌റംഗ്ദള്‍ നേതാവിനെ കുത്തിക്കൊലപ്പെടുത്തി
Apr 13, 2019, 09:43 IST
ADVERTISEMENT
പാറ്റ്‌ന: (www.kvartha.com 13.04.2019) കരാട്ടെ ചാമ്പ്യനായ ബജ്‌റംഗ്ദള്‍ നേതാവിനെ കുത്തിക്കൊലപ്പെടുത്തി. ബീഹാറിലെ ഭഗല്‍പൂരിലാണ് ബജ്‌റംഗ്ദള്‍ യുവനേതാവ് കൃഷ്ണദേവ്(22) കുത്തേറ്റ് കൊല്ലപ്പെട്ടത്. ആക്രമണത്തിനിടെ മറ്റു രണ്ട് പേര്‍ക്കും കുത്തേറ്റു.
കൃഷ്ണദേവും പ്രതികളും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. കരാട്ടെ ചാമ്പ്യനായ കൃഷ്ണദേവ് ദേശീയ കരാട്ടെ മത്സരങ്ങളിലടക്കം പങ്കെടുത്തിരുന്നു.
കൃഷ്ണദേവും പ്രതികളും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. കരാട്ടെ ചാമ്പ്യനായ കൃഷ്ണദേവ് ദേശീയ കരാട്ടെ മത്സരങ്ങളിലടക്കം പങ്കെടുത്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Patna, Bihar, Murder, Injured, Bajrang Dal leader stabbed to death in Bhagalpur.
Keywords: National, News, Patna, Bihar, Murder, Injured, Bajrang Dal leader stabbed to death in Bhagalpur.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

