ADVERTISEMENT
ഓസ്‌ട്രേലിയ: (www.kvartha.com 14.11.2014) ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമമോഡിയെ മീന്‍പിടുത്തക്കാരനായി ചിത്രീകരിച്ച് ഓസ്‌ട്രേലിയന്‍ പത്രം. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ വിവിധ രാജ്യങ്ങളിലെ നേതാക്കളെയെല്ലാം വിവിധ തരത്തില്‍ ചിത്രീകരിച്ചാണ് പത്രം പുറത്തിറങ്ങിയിരിക്കുന്നത്.
നീന്തല്‍ വസ്ത്രമണിഞ്ഞാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒമാബ. റഷ്യന്‍ പ്രസിഡന്റ് ബ്ലാഡ്മിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സേ ആബെയും വിവിധ വേഷത്തിലുണ്ട്. ചൂണ്ടയില്‍ കുരുങ്ങിയ മത്സ്യത്തെ പിടിച്ചു നില്‍ക്കുന്ന രീതിയിലാണ് മോഡിയുടെ ചിത്രം.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.