SWISS-TOWER 24/07/2023

മോഡിയെ മീന്‍കാരനാക്കി ഓസ്‌ട്രേലിയന്‍ പത്രം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഓസ്‌ട്രേലിയ: (www.kvartha.com 14.11.2014) ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമമോഡിയെ മീന്‍പിടുത്തക്കാരനായി ചിത്രീകരിച്ച് ഓസ്‌ട്രേലിയന്‍ പത്രം. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ വിവിധ രാജ്യങ്ങളിലെ നേതാക്കളെയെല്ലാം വിവിധ തരത്തില്‍ ചിത്രീകരിച്ചാണ് പത്രം പുറത്തിറങ്ങിയിരിക്കുന്നത്.

നീന്തല്‍ വസ്ത്രമണിഞ്ഞാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒമാബ. റഷ്യന്‍ പ്രസിഡന്റ് ബ്ലാഡ്മിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സേ ആബെയും വിവിധ വേഷത്തിലുണ്ട്. ചൂണ്ടയില്‍ കുരുങ്ങിയ മത്സ്യത്തെ പിടിച്ചു നില്‍ക്കുന്ന രീതിയിലാണ് മോഡിയുടെ ചിത്രം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
മോഡിയെ മീന്‍കാരനാക്കി ഓസ്‌ട്രേലിയന്‍ പത്രം

Key words: Narendra Modi, Australian news paper, Fisherman, G 20 summit, Australian news paper makes Modi as fisher man
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia