മെഹബൂബാ മുഫ്തിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം

 


ADVERTISEMENT

ന്യൂ ഡല്‍ഹി:  (www.kvartha.com 15.04.2019) പിഡിപി അധ്യക്ഷയും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബാ മുഫ്തിയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. അനന്ദനാഗിലെ ദര്‍ഗയില്‍ ദര്‍ശനത്തിശേഷം മടങ്ങവേയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ മെഹബൂബാ മുഫ്തിയുടെ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് പരിക്കേറ്റു.

ബിജെപി ഭീകരാക്രമണത്തിന്റെ പേരുപറഞ്ഞ് ജനങ്ങളില്‍ യുദ്ധ ഭീതി ഉണ്ടാക്കുകയാണെന്ന് കഴിഞ്ഞ ദിവസം മെബബൂബ ട്വീറ്റ് ചെയ്തിരുന്നു. അനന്ദ് നാഗ് മണ്ഡലത്തില്‍ മെഹബൂബ ബിജെപിക്കെതിരെ മത്സരിക്കുന്നുണ്ട്.

മെഹബൂബാ മുഫ്തിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Delhi, National, News, attack, Politics, Election, Mehbooba Mufthi, Attack Against Mehbooba Mufthi's Vehicle
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Epsilon
Desk Epsilon

154168 Articles

Tags

Share this story

wellfitindia