Arrested | 'പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ബാഗിൽ തിരുകിക്കയറ്റി, രക്ഷപ്പെട്ട് വീട്ടിലെത്തി'; 26 കാരൻ അറസ്റ്റിൽ
Oct 8, 2022, 12:35 IST
ഗുവാഹതി: (www.kvartha.om) അസമിലെ കച്ചാർ ജില്ലയിൽ നിന്ന് റിപോർട് ചെയ്ത ഞെട്ടിക്കുന്ന സംഭവത്തിൽ, തന്റെ 'കാമുകി' എന്ന് അവകാശപ്പെടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ 26 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് ഇയാൾ പിടിയിലായത്.
പെൺകുട്ടി ഒക്‌ടോബർ മൂന്നിന് മറ്റൊരാളോടൊപ്പം ദുർഗാപൂജ ചടങ്ങിലേക്ക് പോയതിനെ തുടർന്നാണ് യുവാവ് പെൺകുട്ടിയോട് കടുംകൈ ചെയ്‌തതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അറസ്റ്റിലായ യുവാവ് പെൺകുട്ടിയുടെ കഴുത്ത് മുറിച്ച് ബാഗിലാക്കി കാട്ടിൽ തള്ളാൻ ശ്രമിച്ചെങ്കിലും ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് സ്വയം മോചിതയായി വീട്ടിലേക്ക് മടങ്ങിയെന്ന് ബന്ധുക്കൾ ആരോപിച്ചു. പെൺകുട്ടി ഇപ്പോൾ സിൽചാർ മെഡികൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം.
ഒക്‌ടോബർ മൂന്നിന് ദുർഗാപൂജ പന്തലിൽ പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് വീട്ടുകാർ അറിയിച്ചതായി പൊലീസ് എഫ്‌ഐആറിൽ പറയുന്നു. ഒക്ടോബർ നാലിന് അവർ പൊലീസിൽ പരാതിപ്പെട്ടു, അതേ ദിവസം ഉച്ചകഴിഞ്ഞ് പെൺകുട്ടിയെ വീട്ടിലേക്ക് മടങ്ങി. ഉടൻ വീട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Keywords: Assam Man Allegedly Assaulted Minor, Stuffed Her In Bag, She Walked Back Home, Assam,News,National,Arrested,Top-Headlines,Latest-News,Report,Assault,Complaint,Police.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.