Found Dead | ഏകമകള്‍ കൊല്ലപ്പെട്ടതിന്റെ മാനസിക വിഷമത്തില്‍ കഴിയുകയായിരുന്ന ദമ്പതികളെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
Jan 29, 2023, 11:40 IST
ADVERTISEMENT
സമ്പല്‍പൂര്‍: (www.kvartha.com) ഏകമകള്‍ കൊല്ലപ്പെട്ടതിന്റെ മാനസിക വിഷമത്തില്‍ കഴിയുകയായിരുന്ന ദമ്പതികളെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഒഡീഷയിലെ ബര്‍ഗഡ് സ്വദേശികളായ രഘു ഭു (55), പ്രതിഷ്ഠാ ഭു (50) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
പ്രതി ഇപ്പോള്‍ ജയിലിലാണ്. മകളുടെ മരണത്തില്‍ ദമ്പതികള്‍ കടുത്ത ദുഃഖത്തിലായിരുന്നുവെന്ന് ഐ ഐ സി രഞ്ജിത് നായിക് പറഞ്ഞു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Keywords: Around 2 Months After Daughter's Murder, Couple Found Dead At Odisha Home, Odisha, News, Murder, Police, Dead Body, National.
രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ ഏക മകള്‍ സുസ്മിത ഭൂ(24) കൊല്ലപ്പെട്ടത്. മകളുടെ മരണം ഇവരെ മാനസികമായി തളര്‍ത്തിയിരുന്നു. ഇതാവാം മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കുഴല്‍ക്കിണറില്‍ നിന്ന് വെള്ളം ശേഖരിക്കാന്‍ പോയ സുസ്മിത ഭൂ (24) വിനെ ഇക്കഴിഞ്ഞ ഡിസംബര്‍ രണ്ടിന് ഗ്രാമത്തിലെ ഒരു യുവാവ് കൊലപ്പെടുത്തുകയായിരുന്നു.
പ്രതി ഇപ്പോള്‍ ജയിലിലാണ്. മകളുടെ മരണത്തില്‍ ദമ്പതികള്‍ കടുത്ത ദുഃഖത്തിലായിരുന്നുവെന്ന് ഐ ഐ സി രഞ്ജിത് നായിക് പറഞ്ഞു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Keywords: Around 2 Months After Daughter's Murder, Couple Found Dead At Odisha Home, Odisha, News, Murder, Police, Dead Body, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

