മുല്ലപ്പെരിയാര്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കും: ആന്റണി

 


മുല്ലപ്പെരിയാര്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കും: ആന്റണി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നം ഗൈരവത്തോടെ ചര്‍ച്ച ചെയ്യുകരയാണെന്നും ഉടന്‍ പരിഹാരം കാണുമെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി പറഞ്ഞു.
1971 ല്‍ പാകിസ്താനുമേല്‍ ഇന്ത്യ വിജയം നേടിയതിന്റെ 40 ാം വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജമ്മു കശ്മീരിലെ അക്രമ സംഭവങ്ങള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും സൈന്യം മുഴുവന്‍ സമയവും ജാഗ്രത പാലിക്കുകയാണ്. ഒറ്റപ്പെട്ട നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. രാജ്യത്തിന്റെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: New Delhi, National, Politics, A.K Antony, Mullaperiyar, Mullaperiyar Dam, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia