ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ന്യൂഡല്‍ഹി: റെയില്‍വേ യാത്രാനിരക്ക് വീണ്ടും വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. റെയില്‍വേ ബജറ്റില്‍ ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. എസി, സ്ലീപ്പര്‍ ക്ലാസുകളില്‍ നിരക്ക് വര്‍ധനയുണ്ടായേക്കുമെന്നാണ് സൂചന. ഡീസല്‍ വിലവര്‍ധനയും അധിക സെസുമാണ് വീണ്ടും റെയില്‍വേ യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷം റെയില്‍വേ യാത്രാ നിരക്ക് 21 ശതമാനം വര്‍ധിപ്പിച്ചിരുന്നു. 
  
ജനുവരി 21 മുതല്‍ പുതിയ നിരക്ക് നടപ്പില്‍വരുത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷവും ഡീസല്‍ വില ഗണ്യമായി വര്‍ധിച്ചു. ഇതോടെ റെയില്‍വേ വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു. ഡീസല്‍ വിലവര്‍ധനയ്ക്ക് ശേഷം റെയില്‍വേക്ക് 3,300 കോടി രൂപയുടെ അധികബാധ്യതയുണ്ടായി. അടുത്ത ബജറ്റില്‍ നിരക്ക് വര്‍ധന ഉണ്ടായില്ലെങ്കില്‍ റെയില്‍വേ വീണ്ടും നഷ്ടത്തിലാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബജറ്റില്‍ 20 മുതല്‍ 30 ശതമാനം വരെ നിരക്ക് വര്‍ധനവുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
 
Key Words: Railway Minister, Pawan Kumar Bansal , Hike in train fares, Budget , Railway budget, Khadi and Village, Industries Commission , Railway Board
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.