ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: അഴിമതിക്കെതിരെ പടനയിച്ച് ജനലോക്പാല്‍ ബില്ലിനായി രാജ്യാന്തരശ്രദ്ധ നേടിയ പ്രക്ഷോഭത്തിലൂടെ യു.പി.എ. സര്‍ക്കാറിനെ ഒരിടക്കാലത്ത് വെള്ളംകുടിപ്പിച്ച ഹസാരെസംഘം പിരിച്ചുവിട്ടു. സംഘത്തിന്റെ നേതാവ് അണ്ണ ഹസാരെ തന്നെയാണ് പ്രസ്ഥാനത്തിന്റെ ചരമവാര്‍ത്ത തന്റെ ബ്ലോഗിലൂടെ ലോകത്തെ അറിയിച്ചത്.
ലോക്പാല്‍ ബില്‍ സംബന്ധിച്ച് സര്‍ക്കാരുമായി ഇനി ചര്‍ച്ചകള്‍ക്ക് സാധ്യതയില്ലെന്നും അദ്ദേഹം അറിയിച്ചു. രണ്ട് ദിവസം മുമ്പാണ് ജന്തര്‍മന്ദിറില്‍ നടന്ന നിരാഹാരസമരം അവസാനിപ്പിച്ച് പുതിയ രാഷ്ട്രീയബദല്‍ രൂപീകരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതിനോട് സംഘാംഗങ്ങള്‍ക്ക് വിയോജിപ്പുള്ളതായും ഇതിനകം പുറത്തുവന്നിട്ടുണ്ട്.
2011 ഏപ്രിലിലാണ് അണ്ണ ഹസാരെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ചേര്‍ന്ന് ന്യൂഡല്‍ഹിയില്‍ പ്രക്ഷോഭം ആരംഭിച്ചത്. വിവാദ സ്വാമി രാംദേവും അണ്ണാഹസാരയുടെ പഞ്ചനക്ഷത്ര സമരപന്തലില്‍ സാന്നിദ്ധ്യം ഉറപ്പിച്ചതോടെ പ്രക്ഷോഭം വന്‍ ജനശ്രദ്ധപിടിച്ചുപറ്റി. യുവാക്കള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് ജന്തര്‍ മന്തിറിലെ സമരപന്തലിലേക്ക് ഒഴുകിയത്.

Keywords: New Delhi, Anna Hazare, UPA, Goverment, Lokpal Bill, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.