ഭാര്യ അപമാനിച്ചതിനെത്തുടര്‍ന്ന്‌ യുവാവ് 7 പേരെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

 


ADVERTISEMENT

ഭാര്യ അപമാനിച്ചതിനെത്തുടര്‍ന്ന്‌ യുവാവ് 7 പേരെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി
ബലാഘട്ട്: പൊതുവേദിയില്‍ ഭാര്യയുടെ അപമാനത്തിന്‌ ഇരയായതിന്റെ ദേഷ്യത്തില്‍ യുവാവ് 7 പേരെ ജീവനോടെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. രാമേശ്വര്‍ സോണി എന്ന യുവാവാണ്‌ ഈ ക്രൂരകൃത്യം നടത്തിയത്. 5 കുട്ടികളേയും 2 സ്ത്രീകളേയുമാണ്‌ ഇയാള്‍ തീകൊളുത്തിയത്. സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കവേ ജീപ്പില്‍ കയറിയ രാമേശ്വര്‍ സോണിയോട് ഭാര്യ ഇറങ്ങാന്‍ ആവശ്യപ്പെട്ടതാണ്‌ ഇയാളെ പ്രകോപിപ്പിച്ചത്. മാരകമായി പൊള്ളലേറ്റ 7 പേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.



Keywords: Fire, Wife, Youth, Insult, balaghat
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia