പനിയും ജലദോഷവും; കൊറോണ വൈറസ് ബാധയെന്ന് പേടിച്ച് മധ്യവയസ്‌ക്കന്‍ ആത്മഹത്യ ചെയ്തു
Feb 12, 2020, 13:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com 12.02.2020) പനിയും ജലദോഷവും പിടിപെട്ടപ്പോള്‍ കൊറോണ വൈറസ് ബാധിച്ചതാണെന്ന ഭീതിയില്‍ മധ്യവയസ്‌ക്കന്‍ ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ സ്വദേശിയായ ബാലകൃഷ്ണ(50) നാണ് ആത്മഹത്യ ചെയ്തത്.
കൊറോണ വൈറസ് സംബന്ധിച്ച വാര്‍ത്തകള്‍ വായിച്ചും മൊബൈലില്‍ ഇതുമായി ബന്ധപ്പെട്ട വീഡിയോകള്‍ കണ്ടും ബാലകൃഷ്ണന്‍ ആകെ അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
മൂത്രനാളിയിലെ അണുബാധ്ക്കും ജലദോഷത്തിനുമായി അദ്ദേഹം കഴിഞ്ഞ ആഴ്ച തിരുപ്പതിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ നിന്ന് തിരിച്ചെത്തിയ ശേഷം രണ്ട് ദിവസങ്ങളായി അദ്ദേഹം ഞങ്ങളോട് അപരിചിതനെ പോലെയാണ് പെരുമാറിയിരുന്നത്. കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നും തന്റെ അടുത്തേക്ക് ആരും വരരുതെന്നും എല്ലാവരോടും പറയുന്നുണ്ടായിരുന്നു എന്ന് മകന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ബാലകൃഷ്ണന്‍ വീട് വിട്ടിറങ്ങി. മണിക്കൂറുകള്‍ക്ക് ശേഷം അമ്മയുടെ കുഴിമാടത്തിന് സമീപമുള്ള മരത്തില്‍ ബാലകൃഷ്ണനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Keywords: Andhra Pradesh: Man ends life relating his fever to Corona virus, Hyderabad, News, Suicide, Mobile Phone, Hospital, Media, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.