മുംബൈ: (www.kvartha.com 30.10.2014) മുംബൈ- അമരാവതി എക്‌സ് പ്രസ് പാളം തെറ്റി. മുംബൈയില്‍ നിന്നും 54 കിലോമീറ്റര്‍ അകലെയുള്ള കല്യാണ്‍ റെയില്‍വെ സ്‌റ്റേഷനിലാണ് അപകടം. വ്യാഴാഴ്ച രാവിലെ 4:50 മണിയോടെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
കല്യാണ്‍ സ്‌റ്റേഷനിലെ നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് തീവണ്ടി വരുന്നതിനിടെയാണ് അപകടം. തീവണ്ടിയുടെ എഞ്ചിനും സെക്കന്‍ഡ് ക്ലാസ് കംപാര്‍ട്ടുമെന്റിലെ ഒരു ബോഗിയുമാണ് പാളം തെറ്റിയത്. അപകടത്തെ തുടര്‍ന്ന് നാഷിക് ഇഗ്താപുരി- കല്യാണ്‍ പാതയിലൂടെയുള്ള റെയില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. പല ട്രെയിനുകളും പൂര്‍ണമായും ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

Also Read:
കുമ്പളയിലെ കൊല: പട്ടിണിയിലായ പോലീസുകാര്‍ക്ക് ഭക്ഷണം എത്തിച്ചത് മണല്‍ മാഫിയയും ക്രിമിനലുകളും
കുമ്പളയിലെ കൊല: പട്ടിണിയിലായ പോലീസുകാര്‍ക്ക് ഭക്ഷണം എത്തിച്ചത് മണല്‍ മാഫിയയും ക്രിമിനലുകളും
Keywords: Amravati Express derails near Kalyan; no casualty, Mumbai, Injured, Railway, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.