മുംബൈ: (www.kvartha.com 28/07/2015) കൊച്ചുമകളുടെ പിയാനോ വായന കേട്ട് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ അഭിമാനിക്കുകയാണ്. സംഗീതത്തിലുള്ള കൊച്ചുമകളുടെ അഭിരുചിയെ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
അമിതാഭിന്റെ മകള്‍ ശ്വേതയുടെ മകളാണ് നവ്യ നവേലി. കൊച്ചുമകളുടെ പിയാനോ വായന കേള്‍ക്കാന്‍ എല്ലാ തിരക്കുകളും മാറ്റി വെച്ചാണ് അദ്ദേഹം ഒരു ദിവസം മുഴുവനും ചെലവഴിച്ചത്.
തന്റെ മുംബൈയിലെ വസതിയില്‍ വെച്ച് ജന്മസിദ്ധമായ കഴിവ് കൊണ്ട് നവ്യ ഏവരേയും അത്ഭുതപ്പെടുത്തിയെന്ന് അമിതാഭ് തന്റെ ബ്ലോഗിലൂടെ പറഞ്ഞു. പിയാനോ വായിക്കുന്ന കൊച്ചുമകളുടെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തു.
Also Read:
മടിക്കൈയില്‍ യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍
Keywords: Amitabh Bachchan is proud of granddaughter Navya Naveli Nanda's musical talent, Bollywood, Actor, Mumbai, Blogger, Poster, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.