കടന്നുപിടിച്ച ആരാധകനെ നടി കരണത്തിടിച്ചു

 


ADVERTISEMENT

ഗോരഖ്പൂര്‍: (www.kvartha.com 20.04.2014) ആളുകള്‍ നോക്കിനില്‍ക്കെ കടന്നുപിടിച്ചയാളെ നടി അമീഷാ പട്ടേല്‍ കരണത്തിടിച്ചു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് നടിക്ക് ആരാധകനില്‍ നിന്നും ഈ ദുരനുഭവമുണ്ടായത്.

നിരവധി പേരാണ് നടി എത്തുന്നതറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടിയത്. തിക്കിനും തിരക്കിനുമിടയിലാണ് ഒരാള്‍ നടിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചത്. സഹികെട്ട നടി അപ്പോള്‍ തന്നെ ഇയാളെ പിടികൂടി കരണത്തടിക്കുകയായിരുന്നു. നടിയെ പിന്നീട് അടുത്തുണ്ടായിരുന്നവര്‍ ജനക്കൂട്ടത്തിനിടയില്‍ നിന്നും കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

വിവാഹ ശേഷം സിനിമാ രംഗത്ത് നിന്നും മാറിനില്‍ക്കുന്ന അമീഷ ഇപ്പോള്‍ ചെറിയ ഉദ്ഘാടന പരിപാടികളിലുമാണ് പങ്കെടുക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


കടന്നുപിടിച്ച ആരാധകനെ നടി കരണത്തിടിച്ചു




Keywords  Ameesha Patel mobbed; slaps a man for groping her, jewellery showroom, Indian actress, Telugu films, Photos, Uttar Pradesh, Gorakhpur, launch
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia