എയര്‍ മാര്‍ഷല്‍ ജസ്ജിത് സിങ്ങ് ക്ലേര്‍ ചുമതലയേറ്റു

 


ന്യൂഡല്‍ഹി: (www.kvartha.com 04/02/2015) എയര്‍ മാര്‍ഷല്‍ ജസ്ജിസ് സിങ്ങ് ക്ലേര്‍ വ്യോമസേനയുടെ ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് സേഫ്ടി വിഭാഗം ഡയറക്ടര്‍ ജനറലായി ചുമതലയേറ്റു. വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ശാഖയില്‍ 1980 ഡിസംബര്‍ 13നാണ് എയര്‍മാര്‍ഷല്‍ ജസ്ജിത് സിങ്ങ് ക്ലേര്‍ വിഎം കമ്മീഷന്‍ ചെയ്യപ്പെട്ടത്.

വിവിധ ഹെലികോപ്റ്ററുകളിലായി കൂടുതലും സിയാച്ചിന്‍ മേഖലയിലും കിഴക്കന്‍ മേഖലയിലുമായി 8,000 മണിക്കൂര്‍ ഇദ്ദേഹം പറന്നിട്ടുണ്ട്്. ചീറ്റ, ചേതക്, എംഐ-8, എംഐ-17, എംഐ-17 കഢ തുടങ്ങി വിവിധ ഹെലികോപ്റ്ററുകള്‍ എയര്‍മാര്‍ഷല്‍ ജസ്ജിത് സിങ്ങ് കൈകാര്യം ചെയ്തിട്ടുണ്ട്. വിശിഷ്ട സേവനത്തിന് 2001ല്‍ വായു സേനാ മെഡലും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
എയര്‍ മാര്‍ഷല്‍ ജസ്ജിത് സിങ്ങ് ക്ലേര്‍ ചുമതലയേറ്റു

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY:  Air Marshal Jasjit Singh Kler VM was commissioned into the Helicopter stream of the IAF on 13 December 1980. He was promoted to the rank of Air Marshal and assumed the appointment of Director General (Inspection & Safety) on 02 February 15.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia