എയര്‍ ഇന്ത്യ ബാഗേജ് ഭാരം കുറയ്ക്കുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്രക്കാരുടെ ബാഗേജുകളുടെ ഭാരപരിധി കുറയ്ക്കുന്നു.  രാജ്യത്തിനകത്ത് സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ നിലവില്‍ 20 കിലോയാണ് ബാഗേജുകള്‍ക്ക് അനുവദിച്ചിരിക്കുന്ന ഭാരം. ഇത് 15 കിലോ ആയി കുറയ്ക്കും. അടുത്ത ആഴ്ച ഇത് നിലവില്‍ വരും.

15 കിലോ ഗ്രാമില്‍ കൂടുതലുള്ള ഓരോ കിലോക്കും 200 രൂപ മുതല്‍ 250 രൂപ വരെ ഈടാക്കാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. ഇതോടൊപ്പം ഭക്ഷണത്തിനും വില ഈടാക്കാന്‍ എയര്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്. എന്നാലിത് ഉടന്‍ പ്രാബല്യത്തില്‍ വരില്ല.
എയര്‍ ഇന്ത്യ ബാഗേജ് ഭാരം കുറയ്ക്കുന്നു

ബാഗേജുകള്‍ രാജ്യത്തിനകത്ത് സര്‍വീസ് നടത്തുന്ന വിമാനങ്ങളിലാണ് കുറവു വരുത്തുന്നതെങ്കിലും താമസിയാതെ രാജ്യാന്തര വിമാനങ്ങളിലും ഇത് പ്രാബല്യത്തില്‍ വരുത്താനാണ് സാധ്യത.

Key Words: Air India , Free baggage, Airline , Directorate General of Civil Aviation, Baggage charges
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia