Air India | വിമാന യാത്രക്കാരുടെ സംശയങ്ങൾക്കും അന്വേഷണത്തിനും ബന്ധപ്പെടാം; 5 പുതിയ കോൺടാക്ട് സെന്ററുകൾ ആരംഭിച്ച് എയർ ഇന്ത്യ
Apr 16, 2024, 15:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (KVARTHA) യാത്രക്കാരുടെ ആവശ്യങ്ങൾക്കും സംശയങ്ങൾക്കും അന്വേഷണത്തിനായി എയർ ഇന്ത്യ കോൺടാക്ട് സെന്ററുകൾ തുടങ്ങി. ഈജിപ്തിലെ കെയ്റോ, മലേഷ്യയിലെ ക്വാലാലംപൂർ, മുംബൈ, നോയിഡ, ബെംഗളൂരു എന്നീ അഞ്ച് കേന്ദ്രങ്ങളിലാണ് കേന്ദ്രങ്ങൾ ആരംഭിച്ചത്.
കാലിഫോർണിയ ആസ്ഥാനമായുള്ള ഉപഭോക്തൃ സേവന സ്ഥാപനമായ കോൺസെൻട്രിക്സുമായി ചേർന്നാണ് മുംബൈ, കെയ്റോ, ക്വാലലംപുർ എന്നിവിടങ്ങളിലെ കോൺടാക്ട് സെന്ററുകളുടെ പ്രവർത്തന ചുമതലകൾ വഹിക്കുന്നത്. രാജ്യാന്തര യാത്രക്കാർക്കു വേണ്ടിയുള്ള പ്രീമിയം സേവനങ്ങളാണ് ഇവിടെ ലഭ്യമാക്കുക.
ആഭ്യന്തര സേവനങ്ങൾക്കായി ബെംഗ്ളൂറിലും നോയിഡയിലും പ്രവർത്തിക്കുന്ന കേന്ദ്രങ്ങളുടെ നടത്തിപ്പിൽ ഐഎനർജൈസർ ആണ് പങ്കാളി. എയർ ഇന്ത്യയുടെ ഈ കോൺടാക്റ്റ് സേവനം യാത്രക്കാർക്ക് കൂടുതൽ സൗകര്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Keywords: Air India, Flight, Tata Group, National, News Delhi, Contracts, Mumbai, Kuala Lumpur, Bengaluru, Noida, Air India boosts customer service with 5 new global centres.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.