AIIMS Recruitment | എയിംസില്‍ അധ്യാപകരാവാം; ഡോക്ടര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു; ശമ്പളം ലക്ഷങ്ങള്‍
Aug 21, 2022, 13:11 IST
ADVERTISEMENT
പാട്‌ന: (www.kvartha.com) ഓള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സസ് (AIIMS) പട്ന വിവിധ ഫാകല്‍റ്റി തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മെഡികല്‍ ബിരുദാനന്തരബിരുദവും സ്‌പെഷ്യലൈസേഷന്‍ ബിരുദവും നേടിയ ഡോക്ടര്‍മാര്‍ക്ക് പരിചയത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത ശേഷം പ്രതിമാസം 1.67 ലക്ഷം രൂപ മുതല്‍ 2.50 ലക്ഷം രൂപ വരെ ശമ്പളം നല്‍കും. ഇതിന് പുറമെ എന്‍പിഎ അലവന്‍സും ലഭ്യമാണ്.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് എയിംസിന്റെ ഔദ്യോഗിക വെബ്സൈറ്റായ aiimspatna(dot)edu(dot)in വഴി പോസ്റ്റുകള്‍ക്ക് അപേക്ഷിക്കാം. സ്ഥാപനത്തിലെ പ്രൊഫസര്‍മാരുടെ 173 ഒഴിവുകള്‍ നികത്തും. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 26 വരെയാണ്.
ഒഴിവുകളും ശമ്പളവും
*പ്രൊഫസര്‍: 43 പോസ്റ്റുകള്‍ (പേ ലെവല്‍ 14A, ഏഴാം സിപിസി അടിസ്ഥാനമാക്കി).
*അഡീഷണല്‍ പ്രൊഫസര്‍: 36 പോസ്റ്റുകള്‍ (പേ ലെവല്‍ 13A2, ഏഴാം സിപിസി അടിസ്ഥാനമാക്കി).
*അസോസിയേറ്റ് പ്രൊഫസര്‍: 47 ??പോസ്റ്റുകള്‍ (പേ ലെവല്‍ 12A1, ഏഴാം സിപിസി അടിസ്ഥാനമാക്കി).
*അസിസ്റ്റന്റ് പ്രൊഫസര്‍: 47 ??പോസ്റ്റുകള്‍ (പേ ലെവല്‍ 12, ഏഴാം സിപിസി അടിസ്ഥാനമാക്കി).
അപേക്ഷാ ഫീസ്
ജനറല്‍ / ഒബിസി വിഭാഗക്കാര്‍ക്ക് - 1500 രൂപ
EWS, SC / ST വിഭാഗം - 1200 രൂപ.
അതേസമയം, PWBD വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളെ അപേക്ഷാ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
യോഗ്യത
aiimspatna(dot)edu(dot)in/advertisement/Faculty_Advt_5_08_2022.pdf എന്ന വിജ്ഞാപനത്തിലൂടെ വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും പരിശോധിക്കാവുന്നതാണ്.
എവിടെയാണ് അപേക്ഷിക്കേണ്ടത്?
ഉദ്യോഗാര്‍ഥികള്‍ പൂരിപ്പിച്ച അപേക്ഷാ ഫോറവും മറ്റ് പ്രസക്തമായ രേഖകളും സഹിതം താഴെയുള്ള വിലാസത്തില്‍ അവസാന തീയതിക്ക് മുമ്പ് അയയ്ക്കേണ്ടതാണ്.
Recruitment Cell
All India Institute of Medical Sciences,
Phulwarisharif, Patna (Bihar) - 801507
Keywords: Latest-News, National, Top-Headlines, Job, Central Government, Hospital, Recruitment, Doctor, Teachers, Bihar, AIIMS, AIIMS, Patna Faculty Recruitment 2022, All India Institute of Medical Sciences, AIIMS Recruitment, AIIMS, Patna Faculty Recruitment 2022; Apply For 173 Posts. < !- START disable copy paste -->
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് എയിംസിന്റെ ഔദ്യോഗിക വെബ്സൈറ്റായ aiimspatna(dot)edu(dot)in വഴി പോസ്റ്റുകള്‍ക്ക് അപേക്ഷിക്കാം. സ്ഥാപനത്തിലെ പ്രൊഫസര്‍മാരുടെ 173 ഒഴിവുകള്‍ നികത്തും. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 26 വരെയാണ്.
ഒഴിവുകളും ശമ്പളവും
*പ്രൊഫസര്‍: 43 പോസ്റ്റുകള്‍ (പേ ലെവല്‍ 14A, ഏഴാം സിപിസി അടിസ്ഥാനമാക്കി).
*അഡീഷണല്‍ പ്രൊഫസര്‍: 36 പോസ്റ്റുകള്‍ (പേ ലെവല്‍ 13A2, ഏഴാം സിപിസി അടിസ്ഥാനമാക്കി).
*അസോസിയേറ്റ് പ്രൊഫസര്‍: 47 ??പോസ്റ്റുകള്‍ (പേ ലെവല്‍ 12A1, ഏഴാം സിപിസി അടിസ്ഥാനമാക്കി).
*അസിസ്റ്റന്റ് പ്രൊഫസര്‍: 47 ??പോസ്റ്റുകള്‍ (പേ ലെവല്‍ 12, ഏഴാം സിപിസി അടിസ്ഥാനമാക്കി).
അപേക്ഷാ ഫീസ്
ജനറല്‍ / ഒബിസി വിഭാഗക്കാര്‍ക്ക് - 1500 രൂപ
EWS, SC / ST വിഭാഗം - 1200 രൂപ.
അതേസമയം, PWBD വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളെ അപേക്ഷാ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
യോഗ്യത
aiimspatna(dot)edu(dot)in/advertisement/Faculty_Advt_5_08_2022.pdf എന്ന വിജ്ഞാപനത്തിലൂടെ വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും പരിശോധിക്കാവുന്നതാണ്.
എവിടെയാണ് അപേക്ഷിക്കേണ്ടത്?
ഉദ്യോഗാര്‍ഥികള്‍ പൂരിപ്പിച്ച അപേക്ഷാ ഫോറവും മറ്റ് പ്രസക്തമായ രേഖകളും സഹിതം താഴെയുള്ള വിലാസത്തില്‍ അവസാന തീയതിക്ക് മുമ്പ് അയയ്ക്കേണ്ടതാണ്.
Recruitment Cell
All India Institute of Medical Sciences,
Phulwarisharif, Patna (Bihar) - 801507
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

