Accidental Death | മകളെ ട്രെയിന്‍ കയറ്റി തിരിച്ചിറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനുമിടയില്‍പെട്ട് പിതാവിന് ദാരുണാന്ത്യം

 


ADVERTISEMENT

ആഗ്ര: (KVARTHA) മകളെ ട്രെയിന്‍ കയറ്റി തിരിച്ചിറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനുമിടയില്‍പെട്ട് പിതാവിന് ദാരുണാന്ത്യം. ആഗ്രയിലെ പ്രശസ്ത ലാപ്രോസ്‌കോപിക് സര്‍ജന്‍ ഡോ. ലഖന്‍ സിംഗ് ഗാലവ് ആണ് മരിച്ചത്. ആഗ്രയില്‍ രാജാ കി മാണ്ഡി റെയില്‍വേ സ്റ്റേഷിലാണ് ദാരുണ സംഭവം.

മകളെ ട്രെയിന്‍ കയറ്റിവിടാന്‍ സ്റ്റേഷനില്‍ എത്തിയതായിരുന്നു ഡോ. ലഖന്‍. മകളെ അകത്താക്കിയ ശേഷം ട്രെയിന്‍ മുന്നോട്ടുനീങ്ങിയ സമയം പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് അപകടം. പെട്ടെന്ന് ഇറങ്ങുന്നതിനിടെ, അബദ്ധത്തില്‍ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങ് ലഖന്റെ ശശീരം രണ്ടായി പിളരുകയായിരുന്നു. ദാരുണമായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Accidental Death | മകളെ ട്രെയിന്‍ കയറ്റി തിരിച്ചിറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനുമിടയില്‍പെട്ട് പിതാവിന് ദാരുണാന്ത്യം



Keywords: News, National, National-News, Accident-News, Agra News, Uttar Pradesh News, Accident, Daughter, Father, Doctor, Died, Deboarding Train, Laparoscopic Surgeon, After dropping off daughter father dies while deboarding train.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia