മുല്ലപ്പെരിയാര്‍: ലോകസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

 


ADVERTISEMENT

മുല്ലപ്പെരിയാര്‍: ലോകസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി
ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ജോസ് കെ.മാണി എംപിയാണ് നോട്ടീസ് നല്‍കിയത്.
ചൊവ്വാഴ്ച രാവിലെ കേരള ഹൗസില്‍ മുല്ലപ്പെരിയാര്‍ വിഷയത്തെ കുറിച്ച യോഗം നടന്നു. കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍, എം.പിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത യോഗം, ഇനിയും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട രീതികളെക്കുറിച്ച് ചര്‍ച്ച നടത്തി.
Keywords: Mullaperiyar Dam, Mullaperiyar, New Delhi, National, Parliament, 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia