Actress Receives Death Threat | നടി സ്വര ഭാസ്‌കറിന് വധഭീഷണി: വീര്‍ സവര്‍കറെ അപമാനിക്കുന്നത് രാജ്യത്തെ യുവാക്കള്‍ സഹിക്കില്ലെന്ന് കാട്ടി കത്ത്; അന്വേഷണം ആരംഭിച്ച് പൊലീസ്
Jun 29, 2022, 22:22 IST
മുംബൈ: (www.kvartha.com) നടി സ്വര ഭാസ്‌കറിന് വധഭീഷണിയുണ്ടെന്ന് കാട്ടിയുള്ള കത്ത് ലഭിച്ചതോടെ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. വെര്‍സോവയിലുള്ള താരത്തിന്റെ വസതിയിലേക്കാണ് കത്തയച്ചതെന്നും പൊലീസ് പറഞ്ഞു.
കത്ത് ലഭിച്ച ശേഷം സ്വര ഭാസ്‌കര്‍ രണ്ട് ദിവസം മുമ്പ് വെര്‍സോവ പൊലീസ് സ്റ്റേഷനിലെത്തി അജ്ഞാതര്‍ക്കെതിരെ പരാതി നല്‍കിയതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ അജ്ഞാതരായ വ്യക്തികള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വീര്‍ സവര്‍കറെ അപമാനിക്കുന്നത് രാജ്യത്തെ യുവാക്കള്‍ സഹിക്കില്ലെന്നും ഹിന്ദിയില്‍ എഴുതിയ കത്തില്‍ പറയുന്നുണ്ട്.
Keywords: Actress Swara Bhaskar Receives Death Threat In Letter, Cops Launch Probe, Mumbai, News, Actress, Letter, Police, Probe, National.
Keywords: Actress Swara Bhaskar Receives Death Threat In Letter, Cops Launch Probe, Mumbai, News, Actress, Letter, Police, Probe, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.