ഷോര്‍ട്‌സ് ധരിച്ച ഫോട്ടോയ്ക്ക് ചൂടന്‍ കമന്റ് ; ചുട്ട മറുപടിയുമായി നടി കനിഹ
Jan 20, 2015, 13:50 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 20.01.2015) ഫെയ്‌സ്ബുക്കില്‍ ഷോര്‍ട്‌സ് ധരിച്ചുള്ള കനിഹയുടെ ഫോട്ടോയ്ക്ക് വിമര്‍ശകരുടെ ചൂടന്‍ കമന്റ്. ഇതിന് ചുട്ട മറുപടിയുമായി നടി കനിഹ രംഗത്തുവന്നു.
ഇറക്കമില്ലാത്ത വസ്ത്രം ധരിച്ച് കൂട്ടുകാരോടൊപ്പം നില്‍ക്കുന്ന ഫോട്ടോ കനിഹ കഴിഞ്ഞദിവസമാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നഗ്നത പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള കനിഹയുടെ ചിത്രത്തിന് വിമര്‍ശകരായിരുന്നു കൂടുതലും. ഈ വിമര്‍ശനത്തിന് ഫെയ്ബുക്കിലൂടെ തന്നെ കനിഹ മറുപടി നല്‍കി.
താന്‍ ഒരു സ്വതന്ത്ര്യ വ്യക്തിയാണെന്നും തനിക്ക് മതിയായ മൂല്യങ്ങള്‍ ഉണ്ടെന്നും പറഞ്ഞ കനിഹ കൂട്ടുകാരോടൊപ്പം വിനോദയാത്രയ്ക്ക് പോകുമ്പോള്‍ സാരിയുടുത്ത് ബീച്ചില്‍ ചുറ്റിത്തിരിയണമായിരുന്നോ എന്നു ചോദിക്കുന്നു. കനിഹയ്ക്ക് തന്റെ പ്രായത്തെ കുറിച്ച് വല്ല ചിന്തയുമുണ്ടോ എന്നും നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും പറഞ്ഞ ഒരു സ്ത്രീയുടെ കമന്റിന് താന്‍ ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് താനാണെന്ന മറുപടിയും കനിഹ നല്‍കുന്നു.

Also Read:
ബൈക്കില്‍ കടത്തുകയായിരുന്ന കര്‍ണാടക നിര്‍മിത മദ്യം പിടികൂടി
Keywords: Actress Kaniha Slams Moral Policing as Haters Comment on Her Picture in Shorts, Chennai, Facebook, Photo, Friends, Criticism, Woman, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.