കരഞ്ഞ് തളര്‍ന്ന് നൊമ്പരക്കാഴ്ചയായി സിദ്ധാര്‍ഥ് ശുക്ലയുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്ന കാമുകി ശെഹ്നാസ് ഗിലിന്റെ മുഖം
Sep 3, 2021, 17:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 03.09.2021) കഴിഞ്ഞദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച ബിഗ് ബോസ് താരം സിദ്ധാര്‍ഥ് ശുക്ല(40) യുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്ന കാമുകി ശെഹ്നാസ് ഗിലിന്റെ മുഖം നൊമ്പരക്കാഴ്ചയാവുന്നു. സിദ്ധാര്‍ഥിന്റെ മരണ ശേഷം സുഹൃത്തുക്കളോട് പോലും ശെഹ് നാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
സിദ്ധാര്‍ഥും ശെഹ് നാസും ബിഗ് ബോസ് 13-ല്‍ സഹ മത്സരാര്‍ഥികളായിരുന്നു. സിനിമാ ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ജോഡിയായിരുന്ന ഇരുവരേയും ആരാധകര്‍ സിദ്നാസ് എന്നാണ് വിളിച്ചിരുന്നത്. ബിഗ് ബോസ് കഴിഞ്ഞ് ഇവര്‍ രണ്ട് മ്യൂസിക് വിഡിയോകളില്‍ ഒരുമിച്ച് അഭിനയിക്കുകയും ടിവി റിയാലിറ്റി ഷോകളില്‍ പ്രത്യക്ഷപ്പെടുകയും നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്തു.
സിദ്ധാര്‍ഥിന്റെ മരണശേഷം മകള്‍ക്ക് അത്ര സുഖമില്ലെന്ന് ശെഹ് നാസിന്റെ പിതാവ് സന്തോഖ് സിംഗ് പറഞ്ഞു. മരണവിവരമറിഞ്ഞ് താന്‍ ഞെട്ടിപ്പോയെന്നും സന്തോഖ് പ്രതികരിച്ചു. 'ഞാന്‍ ഇപ്പോള്‍ സംസാരിക്കാനുള്ള അവസ്ഥയിലല്ലെന്നും എന്താണ് സംഭവിച്ചതെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും...' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മകന്‍ മകള്‍കൊപ്പം നില്‍ക്കാന്‍ മുംബൈയിലേക്ക് പോയി. ഞാന്‍ ഉടന്‍ തന്നെ പോകുമെന്നും അദ്ദേഹം പറഞ്ഞു.
കാമുകന്റെ അപ്രതീക്ഷിത വേര്‍പാട് വിശ്വസിക്കാനാകാതെ മാനസികമായി തകര്‍ന്ന ശെഹ് നാസിനൊപ്പം സഹോദരന്‍ മാത്രമാണുള്ളത്. കാറിനുള്ളില്‍ കയറി സഹോദരന്റെ കയ്യില്‍ മുറുകെപ്പിടിച്ചുള്ള ശെഹ് നാസിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് .
സിദ്ധാര്‍ഥും ശെഹ് നാസും ബിഗ് ബോസ് 13-ല്‍ സഹ മത്സരാര്‍ഥികളായിരുന്നു. സിനിമാ ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ജോഡിയായിരുന്ന ഇരുവരേയും ആരാധകര്‍ സിദ്നാസ് എന്നാണ് വിളിച്ചിരുന്നത്. ബിഗ് ബോസ് കഴിഞ്ഞ് ഇവര്‍ രണ്ട് മ്യൂസിക് വിഡിയോകളില്‍ ഒരുമിച്ച് അഭിനയിക്കുകയും ടിവി റിയാലിറ്റി ഷോകളില്‍ പ്രത്യക്ഷപ്പെടുകയും നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്തു.
സിദ്ധാര്‍ഥിന്റെ മരണശേഷം മകള്‍ക്ക് അത്ര സുഖമില്ലെന്ന് ശെഹ് നാസിന്റെ പിതാവ് സന്തോഖ് സിംഗ് പറഞ്ഞു. മരണവിവരമറിഞ്ഞ് താന്‍ ഞെട്ടിപ്പോയെന്നും സന്തോഖ് പ്രതികരിച്ചു. 'ഞാന്‍ ഇപ്പോള്‍ സംസാരിക്കാനുള്ള അവസ്ഥയിലല്ലെന്നും എന്താണ് സംഭവിച്ചതെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും...' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മകന്‍ മകള്‍കൊപ്പം നില്‍ക്കാന്‍ മുംബൈയിലേക്ക് പോയി. ഞാന്‍ ഉടന്‍ തന്നെ പോകുമെന്നും അദ്ദേഹം പറഞ്ഞു.
Keywords: Actor Cremated; Family Performs Last Rites in Mumbai; Shehnaaz Gill in Tears, Mumbai, News, Dead, Actress, Actor, Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.