Madani hospitalized | ആരോഗ്യനില മോശമായി: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി ആശുപത്രിയില്‍

 


ബെന്‍ഗ്ലൂര്‍: (www.kvartha.com) ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെന്‍ഗ്ലൂറിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം എംആര്‍ഐ, ഇസിജി പരിശോധനകള്‍ക്ക് വിധേയനാകുകയാണെന്നും പ്രാര്‍ഥിക്കണമെന്നും അദ്ദേഹം ഫേസ്ബുക് പേജില്‍ കുറിച്ചു.


Madani hospitalized | ആരോഗ്യനില മോശമായി: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി ആശുപത്രിയില്‍

ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ആരോഗ്യനില മോശമായതിനാല്‍ കഴിഞ്ഞ മാസവും മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Keywords: Abdul Nasser Madani hospitalized as his health deteriorates, Bangalore,News, Hospital, Treatment, Facebook Post, Abdul-Nasar-Madani, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia