ADVERTISEMENT
മധുര: (www.kvartha.com 10/02/2015) ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി നേടിയ മധുരകരമായ വിജയത്തിന് തമിഴ്‌നാട് മധുരയില്‍ പ്രവര്‍ത്തകര്‍ വിതരണം ചെയ്തത് വില കുറഞ്ഞ ചോക്ലേറ്റുകള്‍.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനങ്ങള്‍ അനുകൂലമായപ്പോള്‍ തന്നെ നൃത്തവും ആഹ്ലാദവും തുടങ്ങിയ പ്രവര്‍ത്തകര്‍ വഴിയാത്രക്കാര്‍ക്കെല്ലാം 1 രൂപ വിലയുള്ള മിഠായികളാണ് വിതരണം ചെയ്തത്.
ഇത്രയും വലിയ വിജയത്തിനുള്ള സമ്മാനമായി ഇത്രയും കുറഞ്ഞ വിലയിലുള്ള ചോക്ലേറ്റ് എന്തിനാണ് വിതരണം ചെയ്തതെന്ന വഴിയാത്രക്കാരിലൊരാളുടെ ചോദ്യത്തിന് ഞങ്ങള്‍ ആം ആദ്മി പ്രവര്‍ത്തകരാണെന്നും അതിരു കടന്ന ആഘോഷങ്ങള്‍ പാടില്ല എന്നാണ് ഞങ്ങളുടെ നേതാവായ അരവിന്ദ് കെജരിവാള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്നും ഞങ്ങള്‍ വിതരണം ചെയ്ത ചോക്ലേറ്റുകള്‍ വില കുറഞ്ഞതാണെങ്കിലും മധുരമേറിയതെന്നായിരുന്നു പ്രവര്‍ത്തകരുടെ മറുപടി
Also Read:
കാഞ്ഞങ്ങാട്ട് 4ജി ബൂസ്റ്റര്‍ ഷെല്‍ട്ടര്‍ സ്ഥാപിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു
Keywords: New Delhi, Election, Madura, National, Aravind Kejriwal, Choclet, AAP, Result

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.