വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ഒമ്പതംഗങ്ങള്‍ മരിച്ചു

 


ADVERTISEMENT

ഉത്തര്‍പ്രദേശ്: (www.kvartha.com 05/06/2020)  കാറും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ ഉള്‍ക്കൊള്ളുന്ന ഒമ്പതംഗങ്ങള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ പ്രതാപ് ഘട്ട് ജില്ലയിലെ വസീദ്പുരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 മണിയോടെയാണ് സംഭവം. രാജസ്ഥാനില്‍ നിന്നും ബിഹാറിലെ ഭോജ്പുരിലേക്ക്  പോവുകയായിരുന്നു കുടുംബം. സംഭവ സ്ഥലത്തുവച്ചുതന്നെ ഒമ്പതുപേരും മരണപ്പെട്ടു. പരിക്കേറ്റ ഒരാളെ ലക്‌നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് വാഹനം പൊളിച്ച ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ഒമ്പതംഗങ്ങള്‍ മരിച്ചു

Keywords:  India, National, Uttar Pradesh, Accident, Death, Car, Family, 9, including 2 kids, died as SUV collides with truck in UP’s Pratapgarh

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia