ലോക്മാന്യ തിലകിന്റെ 8 കോച്ചുകള്‍ പാളം തെറ്റി; നിരവധി പേര്‍ക്ക് പരിക്ക്
Jan 16, 2020, 10:08 IST
ഒഡീഷ: (www.kvartha.com 16.01.2020) ട്രെയിന്‍ പാളം തെറ്റി നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒഡീഷയിലെ ഭുവനേശ്വറില്‍ ലോക്മാന്യ തിലകിന്റെ എട്ട് കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തില്‍ 40ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്.
ഒരു ഗുഡ്സ് ട്രെയിനുമായി ഇടിച്ചായിരുന്നു അപകടമെന്നാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണെന്ന് സൂചനയുണ്ട്. അപകടത്തെ തുടര്‍ന്ന് അഞ്ചോളം ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.
Keywords: India, National, News, Orissa, Train, Train Accident, Injured, Bhuvaneswar, 8 Coaches Of Lokmanya Tilak Express Derail In Odisha, 15 Injured

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.