7 വയസ്സുകാരിയെ അയല്‍വാസി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍
Jul 2, 2020, 20:16 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com02/06/2020) തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ ഏഴ് വയസ്സുകാരിയെ അയല്‍വാസി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. അയല്‍വാസിയായ പുതുക്കോട്ടെ സ്വദേശി രാജ (25) യെ പോലിസ് അറസ്റ്റ് ചെയ്തു.
വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ ജൂണ്‍ 30ന് കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അയല്‍വാസികളും നാട്ടുകാരും തിരച്ചിലും നടത്തുനതിനിടെ കുറ്റിക്കാട്ടില്‍ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. മുഖത്തും ശരീരത്തിലും മുറിവുകളുമായാണ് മൃതശരീരം കണ്ടെത്തിയത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
Keywords: India, National, News, Assault, Girl, Death, Killed, Missing, Tamilnadu, chennai, 7 year old girl assaulted by neighbour

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.