Kidney Disease | ഈ 7 അവസ്ഥകളുണ്ടോ? സ്ത്രീകളിൽ വൃക്കരോഗത്തിന് കാരണമാകാം!
Jun 17, 2023, 10:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) ധാരാളം സ്ത്രീകളെ ബാധിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നമാണ് വൃക്കരോഗം, ജൈവശാസ്ത്രം മുതൽ ജീവിതശൈലിയുമായി ബന്ധപ്പെട്ട കാരണങ്ങൾ വരെ സ്ത്രീകളിൽ വൃക്കരോഗത്തിലേക്ക് നയിക്കുന്നു.
ഗർഭാവസ്ഥ:
ഗർഭധാരണം ചില സമയങ്ങളിൽ സ്ത്രീകളുടെ വൃക്കകൾക്ക് ആയാസമുണ്ടാക്കുകയും പ്രവർത്തനത്തെ തടസപ്പെടുത്തുകയും ചെയ്യും.
ഹോർമോൺ അസന്തുലിതാവസ്ഥ:
സ്ത്രീകളിലെ പിസിഒഎസ് പോലുള്ള അവസ്ഥകൾ വിട്ടുമാറാത്ത വൃക്കരോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും.
മൂത്രനാളിയിലെ അണുബാധ:
പുരുഷന്മാരേക്കാൾ സ്ത്രീകൾക്കാണ് മൂത്രനാളി അണുബാധ (UTIs) ഉണ്ടാകാനുള്ള സാധ്യത. ചികിത്സിച്ചില്ലെങ്കിൽ, സ്ത്രീകളിൽ വൃക്ക തകരാറിലായേക്കാം.
പ്രമേഹം:
അനിയന്ത്രിതമായി രക്തത്തിലെ അമിത പഞ്ചസാരയുടെ അളവ് ദീർഘനേരം ശ്രദ്ധിക്കാതിരുന്നാൽ വൃക്ക തകരാറിലാകും.
സ്തനാർബുദം:
സ്തനാർബുദത്തിന് ചികിത്സിക്കുന്ന സ്ത്രീകളിൽ കീമോതെറാപ്പി ഗുരുതരമായ വൃക്ക തകരാറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
സമ്മർദം:
വിട്ടുമാറാത്ത സമ്മർദം മൂത്രത്തിൽ കല്ല് രൂപപ്പെടുന്നതിനും മൂത്രത്തിന്റെ ഒഴുക്കിനെ ബാധിക്കുന്നതിനും അസഹനീയമായ വേദനയ്ക്കും കാരണമാകും.
അമിത രക്തസമ്മർദം:
അമിത രക്തസമ്മർദം വൃക്കകളുടെ രക്തക്കുഴലുകളെ സങ്കോചിപ്പിക്കും, ഇത് വൃക്കരോഗത്തിനും വൃക്ക തകരാറിനും കാരണമാകുന്നു.
Keywords: News, National, New Delhi, Kidney Disease, Health Tips, Health, 7 reasons for kidney disease in women.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.