Kidney Disease | ഈ 7 അവസ്ഥകളുണ്ടോ? സ്ത്രീകളിൽ വൃക്കരോഗത്തിന് കാരണമാകാം!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ധാരാളം സ്ത്രീകളെ ബാധിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ് വൃക്കരോഗം, ജൈവശാസ്ത്രം മുതൽ ജീവിതശൈലിയുമായി ബന്ധപ്പെട്ട കാരണങ്ങൾ വരെ സ്ത്രീകളിൽ വൃക്കരോഗത്തിലേക്ക് നയിക്കുന്നു.

Kidney Disease | ഈ 7 അവസ്ഥകളുണ്ടോ? സ്ത്രീകളിൽ വൃക്കരോഗത്തിന് കാരണമാകാം!

ഗർഭാവസ്ഥ:

ഗർഭധാരണം ചില സമയങ്ങളിൽ സ്ത്രീകളുടെ വൃക്കകൾക്ക് ആയാസമുണ്ടാക്കുകയും പ്രവർത്തനത്തെ തടസപ്പെടുത്തുകയും ചെയ്യും.

ഹോർമോൺ അസന്തുലിതാവസ്ഥ:

സ്ത്രീകളിലെ പിസിഒഎസ് പോലുള്ള അവസ്ഥകൾ വിട്ടുമാറാത്ത വൃക്കരോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും.

മൂത്രനാളിയിലെ അണുബാധ:

പുരുഷന്മാരേക്കാൾ സ്ത്രീകൾക്കാണ് മൂത്രനാളി അണുബാധ (UTIs) ഉണ്ടാകാനുള്ള സാധ്യത. ചികിത്സിച്ചില്ലെങ്കിൽ, സ്ത്രീകളിൽ വൃക്ക തകരാറിലായേക്കാം.

പ്രമേഹം:

അനിയന്ത്രിതമായി രക്തത്തിലെ അമിത പഞ്ചസാരയുടെ അളവ് ദീർഘനേരം ശ്രദ്ധിക്കാതിരുന്നാൽ വൃക്ക തകരാറിലാകും.

സ്തനാർബുദം:

സ്തനാർബുദത്തിന് ചികിത്സിക്കുന്ന സ്ത്രീകളിൽ കീമോതെറാപ്പി ഗുരുതരമായ വൃക്ക തകരാറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

സമ്മർദം:

വിട്ടുമാറാത്ത സമ്മർദം മൂത്രത്തിൽ കല്ല് രൂപപ്പെടുന്നതിനും മൂത്രത്തിന്റെ ഒഴുക്കിനെ ബാധിക്കുന്നതിനും അസഹനീയമായ വേദനയ്ക്കും കാരണമാകും.

അമിത രക്തസമ്മർദം:

അമിത രക്തസമ്മർദം വൃക്കകളുടെ രക്തക്കുഴലുകളെ സങ്കോചിപ്പിക്കും, ഇത് വൃക്കരോഗത്തിനും വൃക്ക തകരാറിനും കാരണമാകുന്നു.

Keywords: News, National, New Delhi, Kidney Disease, Health Tips, Health,   7 reasons for kidney disease in women.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia