പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 6 പേര് മരിച്ചു; 12 പേര്‍ക്ക് ഗുരുതര പരിക്ക്
Feb 22, 2022, 13:24 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 22.02.2022) ഹിമാചലിലെ പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ ആറ് പേര് മരിക്കുകയും 12 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഹിമാചല്‍ പ്രദേശിലെ ഉനയിലെ തഹ്ലിവാള് വ്യവസായ മേഖലയിലാണ് സംഭവം.
പരിക്കേറ്റവരെ ഉനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഗ്നിശമന സേനാംഗങ്ങളും ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.
Keywords: 6 killed, 12 injured in blast at fireworks factory in Himachal Pradesh, New Delhi, News, Dead, Injured, Hospital, Treatment, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

