Twin blasts | ജമ്മു കശ്മീരിലെ നര്‍വാള്‍ മേഖലയില്‍ ഇരട്ട സ്‌ഫോടനം; 6 പേര്‍ക്ക് പരുക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കശ്മീര്‍: (www.kvartha.com) ജമ്മു കശ്മീരില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ജമ്മുവിലെ നര്‍വാള്‍ മേഖലയില്‍ ശനായാഴ്ച രാവിലെയാണ് സ്‌ഫോടനമുണ്ടായത്. ട്രകുകളുടെ കേന്ദ്രമെന്നറിയപ്പെടുന്ന നര്‍വാളിലെ ട്രാന്‍സ്പോര്‍ട് നഗറിലെ ഏഴാം നമ്പര്‍ യാര്‍ഡിലാണ് സ്ഫോടനം നടന്നത്.

സ്ഫോടനത്തിന്റെ സ്വഭാവം ഇനിയും കണ്ടെത്താനായിട്ടില്ല. സ്‌ഫോടനം ആസൂത്രിതമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സ്ഥലത്ത് നിന്നും ലഭിച്ച ദൃശ്യങ്ങളില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പ്രദേശം വളയുന്നതായി കാണിക്കുന്നു.
Aster mims 04/11/2022

Twin blasts | ജമ്മു കശ്മീരിലെ നര്‍വാള്‍ മേഖലയില്‍ ഇരട്ട സ്‌ഫോടനം; 6 പേര്‍ക്ക് പരുക്ക്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര ജമ്മുവിലൂടെ കടന്നുപോകുന്ന സമയത്താണ് സ്ഫോടനം നടന്നത്.

Keywords: 6 injured in twin blasts in Jammu's Narwal area, Kashmir, News, Bomb Blast, Injured, Police, Congress, Rahul Gandhi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia