ADVERTISEMENT
പനാജി : നാലുവയസ്സുകാരിയെ പീഡിപ്പിച്ച 58കാരനെ ഗോവ പോലീസ് ഒരു കടലോര ഗ്രാമത്തില്‍ നിന്നും അറസ്റ്റ് ചെയ്തു. പനാജിക്ക് സമീപം വ്യാഴാഴ്ചയാണ് സംഭവം.
പെണ്‍കുട്ടിയുടെ അയല്‍വാസിയായ ഗുലാം പത്താനാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളാണ് സംഭവം സംബന്ധിച്ച് പോലീസില്‍ പരാതിപ്പെട്ടത്. പീഡനത്തിനും കുട്ടികളോടുള്ള ലൈംഗിക അതിക്രമത്തിനെതിരെയുമാണ് കേസെടുത്തത്.

Keywords: Goa, Arrest, National, Molestation
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.