വോട്ടു ചെയ്യാന്‍ പോവുന്നതിനിടെ 50കാരനെ വെടിവെച്ചുകൊന്നു

 


ADVERTISEMENT

ലഖ്‌നൗ: (www.kvartha.com 12.04.2019) ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വോട്ടുചെയ്യാന്‍ പോവുകയായിരുന്ന 50 കാരനെ വെടിവെച്ച് കൊന്നു. ഗാസിയാബാദിലെ കാസിപുരയിലാണ് സംഭവം. വസ്തു ഇടപാടുകാരന്‍ വിപിന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ സഹോദരനടക്കം അഞ്ചുപേര്‍ക്കെതെിരെ പോലീസ് കേസെടുത്തു. കുടുംബ സ്വത്ത് ഭാഗംവെയ്പ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്.

വോട്ടു ചെയ്യാന്‍ പോവുന്നതിനിടെ 50കാരനെ വെടിവെച്ചുകൊന്നു

വ്യാഴാഴ്ച പോളിംഗ് ബൂത്തിലേക്കു പോകുമ്പോള്‍ പ്രതികള്‍ വിപിനെ തടഞ്ഞു. പിന്തിരിഞ്ഞോടിയ വിപിനു നേരെ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  National, News, Uttar Pradesh, Lucknow, Voters, Election, Trending, Killed, Firing,  50-Year-Old Ghaziabad Property Dealer Shot Dead While On His Way To Vote. 
 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia