ഋഷിയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയിച്ച് പൊലീസ്

 


മുംബൈ: (www.kvartha.com 19.03.2022) നാല്‍പതുകാരനായ ഋഷിയെ മരിച്ച നിലയില്‍ കണ്ടെത്തി, കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നു. ശനിയാഴ്ച രാവിലെ മുംബൈയിലെ ഒരു ഗ്രാമത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് നിഗമനം.
                                
ഋഷിയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയിച്ച് പൊലീസ്

മരിച്ചത് ലാലുനാഥ് (40) എന്നയാളാണെന്ന് തിരിച്ചറിഞ്ഞു. ഇയാളെ നിര്‍പുഡ ഗ്രാമത്തിലെ ഭൂമിയ കുടിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് സൂപ്രണ്ട് നീരജ് കുമാര്‍ ജാദൂന്‍ പറഞ്ഞു.

'ആശ്രമത്തിലെ സംഭാവനയുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. പ്രഥമദൃഷ്ട്യാ, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തോന്നുന്നു. വിശദമായ അന്വേഷണം നടക്കുന്നു', ജാദൂന്‍ കൂട്ടിച്ചേർത്തു.

Keywords:  News, National, Mumbai, Top-Headlines, Found Dead, Dead, Police, Murder, Maharashtra, Dead Body, Seer Found Dead, Baghpat, 40-year-old Seer Found Dead In Baghpat; Police Suspect Murder.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia