Arrested | കാറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി; 6 പേർ അറസ്റ്റിൽ

 


ADVERTISEMENT

ചെന്നൈ: (www.kvartha.com) കുടുംബ സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിയെ ആറ് പേര്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. യുവതി ചെന്നൈയ്ക്ക് സമീപം കാറില്‍ സഞ്ചരിക്കുമ്പോള്‍ ഒരാള്‍ വാഹനം നിര്‍ത്താന്‍ കൈ കാണിക്കുകയും വണ്ടി നിര്‍ത്തിയ ശേഷം അയാളും കൂടെയുള്ള അഞ്ച് പേരും ചേര്‍ന്ന് ഡ്രൈവറെ മര്‍ദിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.         
                        
Arrested | കാറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി; 6 പേർ അറസ്റ്റിൽ

പൊലീസ് പറയുന്നതിങ്ങനെ

'തുടര്‍ന്ന് ഇവര്‍ ഡ്രൈവറെ പുറത്തേക്ക് തള്ളിയിട്ട ശേഷം യുവതിയെയും കൊണ്ട് കാര്‍ ഓടിച്ച് പോയി. കുറച്ച് ദൂരം പിന്നിട്ട് കഴിഞ്ഞ് ആറ് പേരും യുവതിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നു.

ഇതിനിടെ യുവതിയുടെ സുഹൃത്ത് പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് സംഭവസ്ഥലത്തെത്തി ആറ് പ്രതികളില്‍ ഒരാളെ പിടികൂടുകയും ചെയ്തു. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് ബാക്കിയുള്ളവരെയും അറസ്റ്റ് ചെയ്തു'.
Aster_MIMS

Keywords: 40-Year-Old Chennai Woman Allegedly Kidnapped and assaulted; 6 Arrested, National, News, Top-Headlines, Chennai, Arrested, Assault, Kidnap, Complaint, Car, Police.


< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia