ചിരഞ്ജീവിയുടെ മകളുടെ വീട്ടില്‍ നിന്നും 35 കോടി രൂപ കണ്ടെടുത്തു
May 14, 2012, 13:00 IST
ഹൈദരാബാദ്: ചിരഞ്ജീവിയുടെ മകള്‍ സുഷ്മിതയുടെ ചെന്നൈയിലെ വീട്ടില്‍ നിന്നും 35 കോടി രൂപ കണ്ടെടുത്തു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നടത്തിയ റെയ്ഡിലാണ് 35 കോടി രൂപ കണ്ടെടുത്തത്. 500ന്റേയും 1000ത്തിന്റേയും നോട്ടുകളായി 35 പെട്ടികളിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്‍ കം ടാക്സ് ഡിപാര്‍ട്ട്മെന്റ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കണ്ടെടുത്ത രൂപ കൈമാറി.
Keywords: Hyderabad, National, Daughter, Raid, Chiranjeevi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.