പഞ്ചാബില്‍ 21 ആംആദ്മി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; കോണ്‍ഗ്രസ് നേതാവ് ആംആദ്മിയിലേക്ക് പോയി

 


ADVERTISEMENT

ചണ്ഡിസ്ഗഡ്: (www.kvartha.com 26.12.2015) പഞ്ചാബില്‍ 21 ആംആദ്മി പ്രവര്‍ത്തകരും 34 അകാലിദള്‍ അംഗങ്ങളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് നേതാവ് കുഖ്പാല്‍ ഖൈരിയ ആംആദ്മിയിലേക്ക് പോയി. സുമന്‍ ജില്ലയിലുള്ള അകാലിദള്‍ പ്രവര്‍ത്തകരും സങ്കുര്‍ ജില്ലയിലുള്ള ആംആദ്മി പ്രവര്‍ത്തകരുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

സംസ്ഥാനത്ത് നിയമസഭാതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മറ്റു പാര്‍ട്ടികളിലെ നിരവധി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക് ഒഴുകിയെത്തുന്നുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
പഞ്ചാബില്‍ 21 ആംആദ്മി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; കോണ്‍ഗ്രസ് നേതാവ് ആംആദ്മിയിലേക്ക് പോയി


SUMMARY: CHANDIGARH: A day after outspoken Congress leader Sukhpal Khaira joined the Aam Aadmi Party (AAP) in Punjab, the opposition party Congress said leaders of the ruling Shiromani Akali Dal and AAP have joined its fold.

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia