വീണ്ടും കണ്ണില്ലാത്ത ക്രൂരതയോ?: മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ 17 കാരൻ ബലാത്സംഗം ചെയ്തതെന്ന് പരാതി
                                                 Aug 16, 2021, 16:34 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            ഇറ്റാ: (www.kvartha.com 16.08.2021) ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിൽ മൂന്ന് മാസം പ്രായമുള്ള പെൺകുട്ടിയെ 17 വയസുകാരൻ ബലാത്സംഗം ചെയ്തെന്ന് പരാതി. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. പെൺകുഞ്ഞ് നിലവിൽ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.   
 
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കുഞ്ഞിനെ ഉറക്കിക്കിടത്തിയ ശേഷം അമ്മ പുറത്തേക്ക് പോവുകയായിരുന്നു. ഈ സമയം പുറത്തു ഗ്രൗൻഡില്‍ കളിക്കുകയായിരുന്ന കുട്ടികളെയാണ് കുഞ്ഞിനെ നോക്കാൻ ഏൽപിച്ചത്.
 
അയല്‍ക്കാരനായ 17 കാരന് കുഞ്ഞിന്റെ കരച്ചിലടക്കാന്‍ ശ്രമിക്കുന്നതാണ് തിരിച്ചുവന്നപ്പോള്‍ അമ്മ കണ്ടത്. കുഞ്ഞ് മലമൂത്ര വിസര്‍ജനം നടത്തിയെന്നും താന്‍ അത് വൃത്തിയാക്കിയെന്നും അയാള്‍ അമ്മയോട് പറഞ്ഞെന്നും പൊലീസ് പറയുന്നു.
 
എന്നാല്‍ അമ്മ നോക്കിയപ്പോള്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്നും ചോരയൊലിക്കുന്നതാണ് കണ്ടതെന്നും, കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തുവെന്നാണ് വിവരം.
 
സംഭവത്തില്‍ ഐപിസി സെക്ഷൻ 376 (ബലാത്സംഗം), പോക്സോ നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂടി പൊലീസ് സൂപ്രണ്ട് രാജ് കുമാർ സിംഗ് പറഞ്ഞു.
 
പ്രതിയെ പിടികൂടാന്‍ നാലംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. 
  
   Keywords:  News, Uttar Pradesh, Molestation attempt, Molestation, Police, Case, Rape, National, India, FIR Registered, 3-Month-Old molested By Teenaged Boy in UP’s Etah; FIR Registered. 
 
 < !- START disable copy paste --> 
  
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.