Accidental Death | 'ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കല്‍കരി ഖനി ഇടിഞ്ഞുവീണ് 3മരണം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ധന്‍ബാദ്: (www.kvartha.com) ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കല്‍കരി ഖനി ഇടിഞ്ഞുവീണ് മൂന്നു പേര്‍ മരിക്കുകയും നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നതായി റിപോര്‍ട്. ധന്‍ബാദില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെ ഭൗരാ കോലിയേരി മേഖലയിലെ ഭാരത് കോകിംഗ് കോള്‍ ലിമിറ്റഡ് (BCCL) ഖനിയില്‍ വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. 

മരണ സംഖ്യ ഇനിയും കൂടിയേക്കാമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഖനിയില്‍ എത്ര പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും സിന്ദ്രി ഡിസിപി അഭിഷേക് കുമാര്‍ പറഞ്ഞു.

Accidental Death | 'ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കല്‍കരി ഖനി ഇടിഞ്ഞുവീണ് 3മരണം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു'

അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഖനിയില്‍ നിരവധി പ്രദേശവാസികള്‍ ജോലി ചെയ്തിരുന്നതായാണ് വിവരം. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയ ഗ്രാമീണരുടെ സഹായത്തോടെ മൂന്നുപേരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Keywords:  3 dead, many feared trapped after illegal coal mine collapses in Jharkhand's Dhanbad. Video, Jharkhand, News, Coal Mine Collapses, Accidental Death, Trapped, National News, Police, Natives, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia