ഭര്‍ത്താവ് അശ്ലീല ചിത്രങ്ങള്‍ക്ക് അടിമ, ദാമ്പത്യ ബന്ധം തകര്‍ച്ചയില്‍; പോണ്‍ സൈറ്റുകള്‍ പൂര്‍ണമായും നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ 27കാരിയുടെ പരാതി
Feb 16, 2018, 10:45 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 16.02.2018) അശ്ലീല വെബ് സൈറ്റുകള്‍ ഇന്ത്യയില്‍ പൂര്‍ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 27കാരിയായ മുംബൈ സ്വദേശിനി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തന്റെ ഭര്‍ത്താവ് പോണ്‍ സൈറ്റുകള്‍ക്ക് അടിമയാണെന്നും ഇതുമൂലം ദാമ്പത്യ ബന്ധം തകര്‍ച്ചയുടെ വക്കിലാണെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
അശ്ലീല വെബ് സൈറ്റുകളിലെ ചിത്രങ്ങള്‍ങ്ങള്‍ക്ക് അടിമയായ തന്റെ ഭര്‍ത്താവ് ലൈംഗിക വൈകൃതങ്ങള്‍ പ്രകടിപ്പിക്കുന്നതായി യുവതി ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതുമൂലം ദാമ്പത്യ ജീവിതത്തിലെ പല കാര്യങ്ങളിലും ഭര്‍ത്താവ് തന്നെ അവഗണിക്കുകയാണെന്നും വിവാഹ ബന്ധം ഏതു നിമിഷവും തകരുമെന്നും യുവതി ഹര്‍ജിയില്‍ പറയുന്നുണ്ട്. തന്റെ ഭര്‍ത്താവ് കൂടുതല്‍ സമയവും ചിലവഴിക്കുന്നത് അശ്ലീല ചിത്രങ്ങള്‍ കാണാന്‍ വേണ്ടിയാണെന്നും യുവതി കോടതിയെ അറിയിച്ചു.
2013ല്‍ ഓണ്‍ലൈന്‍ പോണോഗ്രഫി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ച അഭിഭാഷകന്‍ കമലേഷ് വാസ്വാനി മുഖേനയാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്. ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനത്തിന് ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നതായും ഇതിനോടകം തന്നെ കുടുംബ കോടതിയെ സമീപിച്ചതായും യുവതി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Woman Moves Supreme Court Over Husband's "Immoral Addiction", Seeks Ban On this Site, New Delhi, News, Mumbai, Supreme Court of India, Allegation, Website, Court, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.