മുംബൈയില്‍ കോവിഡ് പോരാട്ടത്തിനായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും ജീവനക്കാരും താമസിച്ചിരുന്ന ഹോട്ടലില്‍ വന്‍ തീപിടുത്തം; 25 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി
May 28, 2020, 17:45 IST
ADVERTISEMENT
അജയ് പഡ്നേകര്‍
മുംബൈ: (www.kvartha.com 28.05.2020) കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും, മറ്റ് ജീവനക്കാരും താമസിച്ചിരുന്ന നഗരത്തിലെ ഹോട്ടലില്‍ വന്‍ തീപിടുത്തം. ഡോക്ടര്‍മാരടക്കം ഇരുപത്തഞ്ച് പേരെ നിസ്സാരപരിക്കുകളോടെ അഗ്നിശമന സേന രക്ഷപ്പെടുത്തി. സൗത്ത് മുംബൈയിലെ ഫോര്‍ച്ച്യുണ്‍ ഹോട്ടലില്‍ ബുധനാഴ്ച രാത്രിയാണ് തീപിടുത്തമുണ്ടായത്.
മുംബൈയില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തില്‍ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ ഡോക്ടര്‍മാരും, നഴ്സുമാരും ഉള്‍പ്പെടെയുള്ള അത്യാവശ്യ സേവനരംഗത്തുള്ളവര്ക്കായി താത്കാലിക താമസസൗകര്യം ഒരുക്കിയിരുന്നു. ഇരുപത്തഞ്ചോളം ഡോക്ടര്‍മാര്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ ഒന്നാമത്തെയും മൂന്നാമത്തെയും നിലകളിലാണു തീ പടര്‍ന്നത്.
Keyword: 24 doctors rescued as fire breaks out at Mumbai hotel, Doctors, Covid 19, Fire engine, Fortune hotel, Maharashtra, Mumbai, National, Injured, Nurse, Hospital, Treatment, News.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.