ഡെല്‍ഹിയില്‍ കോംഗോ സ്വദേശിയായ യുവാവിനെ അക്രമികള്‍ തല്ലിക്കൊന്നു
May 21, 2016, 12:50 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 21.05.2016) തെക്കന്‍ ഡെല്‍ഹിയിലെ വസന്ത് കുഞ്ചില്‍ കോംഗോ സ്വദേശിയായ യുവാവിനെ ഒരു സംഘം അക്രമികള്‍ തല്ലിക്കൊന്നു. 23 കാരനായ ഒലിവയാണ് മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒലിവയെ ഒരുസംഘം പ്രദേശവാസികളായ യുവാക്കള്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ചെറിയരീതിയിലുള്ള വാദ്‌വാദങ്ങളും നടന്നിരുന്നു.
ഇതിനിടെ കല്ലുകളും ഇഷ്ടികയും ഉപയോഗിച്ച് സംഘം ഒലിവയെ അക്രമിക്കുകയായിരുന്നു. തലയിലും മുഖത്തും മുറിവേറ്റ നിലയിലായിരുന്നു ഒലിവയുടെ മൃതദേഹം കാണപ്പെട്ടത്. സംഭവത്തില്‍ ചില പ്രദേശവാസികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Also Read:
ആഹ്ലാദ പ്രകടനത്തിന്റെ മറവില്‍ കാസര്‍കോട്ട് കലാപമുണ്ടാക്കാന്‍ ശ്രമം നടന്നതായി ബി ജെ പി
Keywords: 23-yr-old Congolese man killed in south Delhi, police probe racism angle, Dead Body, Police, Custody, Injured, House, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.