ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com 24.01.2015) ഹൈദരാബാദില്‍ ശനിയാഴ്ച രാവിലെ പോലീസ് നടത്തിയ റെയ്ഡില്‍ ബാലവേലയിലേര്‍പ്പെട്ട ഇരുനൂറിലധികം കുട്ടികളെ മോചിപ്പിച്ചു. ഭവാനി നഗര്‍ ഏരിയയില്‍ നടത്തിയ റെയ്ഡിലാണ് കുട്ടികളെ മോചിപ്പിക്കാനായത്.
കുട്ടികളുടെ മാതാപിതാക്കള്‍ക്ക് പണം നല്‍കി കുട്ടികളെ ബാലവേലയ്ക്കായി കൊണ്ടുവന്ന പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ കുട്ടികളെ വ്യാപകമായി കടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പോലീസ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ കുട്ടികള്‍ വൃത്തിയില്ലാത്ത അന്തരിക്ഷത്തിലായിരുന്നു ജീവിച്ചിരുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ചില കുട്ടികള്‍ക്ക് മാറാരോഗങ്ങള്‍ പിടിക്കപ്പെട്ടിരുന്നതായും പോലീസ് പറയുന്നു

Also Read:
മനുഷ്യക്കടത്തെന്ന് സംശയം: യുവാവ് അറസ്റ്റില്‍, സ്ത്രീ കസ്റ്റഡിയില്‍
Keywords: Hyderabad, child-labour, Police, Raid, Parents, Arrest, Uttar Pradesh, Bihar, Report, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.