Girls Fight | ആൺസുഹൃത്തിനെ ചൊല്ലി 2 പെൺകുട്ടികൾ പൊതുസ്ഥലത്ത് വഴക്കിട്ടു; സംഭവ സമയത്ത് കൗമാരക്കാരൻ ചെയ്തത്!
Aug 27, 2022, 10:42 IST
ADVERTISEMENT
ഔറംഗബാദ്: (www.kvartha.com) മഹാരാഷ്ട്രയിലെ പൈത്താൻ ജില്ലയിൽ പൊതുസ്ഥലത്ത് വെച്ച് രണ്ട് കൗമാരപ്രായക്കാരായ പെൺകുട്ടികൾ സുഹൃത്തായ കൗമാരക്കാരന്റെ പേരിൽ വഴക്കുണ്ടാക്കിയതായി പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപോർട് ചെയ്തു. രണ്ട് പെൺകുട്ടികൾക്കും 17 വയസാണ് പ്രായം.
പൊലീസ് പറയുന്നതിങ്ങനെ
'രാവിലെ പൈത്താനിലെ തിരക്കേറിയ ബസ് സ്റ്റാൻഡിലാണ് സംഭവം നടന്നത്. പെൺകുട്ടികളിലൊരാൾ കൗമാരക്കാരനുമൊത്ത് ബസ് സ്റ്റാൻഡിൽ എത്തി. ഇതറിഞ്ഞ മറ്റെ പെൺകുട്ടിയും സ്ഥലത്തെത്തി. പെൺകുട്ടികൾ തമ്മിൽ വാക്കുതർക്കമുണ്ടായി, അത് വാക്കേറ്റത്തിൽ കലാശിച്ചു. അതേസമയം, വഴക്കിനിടെ കൗമാരക്കാരൻ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പെൺകുട്ടികളെ ഒടുവിൽ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി കൗൺസിലിങ്ങിന് ശേഷം വിട്ടയച്ചു'.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.