ശ്രീനഗര്‍: (www.kvartha.com 23/01/2020) കശ്മീരില്‍ മയക്കുമരുന്നുമായി രണ്ടു പേര്‍ പിടിയിലായി. കശ്മീരിലെ ബുധ്ഗാമില്‍ വെച്ച് തദ്ദേശനിവാസികളായ നാസിര്‍ അഹമ്മദ്, ആഷിക്ക് അഹമ്മദ് ഷെര്‍ഗോജ്രെ എന്നിവരാണ് പോലീസ് പിടിയിലായത്.
ഇവരില്‍ നിന്ന് 550 കുപ്പി നിരോധിത റെക്സോറിഡ്, 1200 സ്പാസ്മോ പ്രോക്സിവ്യോണ്‍ ക്യാപ്സ്യൂളുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. അതേസമയം, കശ്മീരിലെ മറ്റൊരു സ്ഥലത്ത് നിന്ന് മറിച്ചുവില്‍ക്കാനായി നാല് വാഹനങ്ങളിലായി കൊണ്ടുപോകുകയായിരുന്ന എല്‍പിജി സിലിണ്ടറുകള്‍ പിടികൂടി. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: India, National, News, Kashmir, Police, Drugs, 2 drug peddlers arrested in central Kashmir
Keywords: India, National, News, Kashmir, Police, Drugs, 2 drug peddlers arrested in central Kashmir
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.