അതിര്‍ത്തിയില്‍ കള്ളനോട്ടുകളുമായി 2 പേര്‍ പിടിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ശ്രീനഗര്‍: (www.kvartha.com 08.07.2017) അതിര്‍ത്തിയില്‍ കള്ളനോട്ടുകളുമായി രണ്ട് പേര്‍ പിടിയിലായി. ജമ്മുകശ്മീരിലെ പൂഞ്ചില്‍ നിന്നാണ് 2.53 ലക്ഷം രൂപയുടെ കള്ളനോട്ട് കടത്തുകയായിരുന്ന രണ്ടുപേരെ പോലീസ് പിടികൂടിയത്. രഹസ്യവിരത്തെ തുടര്‍ന്നു പോലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് നോട്ടുകള്‍ പിടികൂടിയത്.

170 മയക്കുമരുന്നു ഗുളികകളും ഇവരില്‍ നിന്ന് കണ്ടെടുത്തു. സുറന്‍കോട് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

അതിര്‍ത്തിയില്‍ കള്ളനോട്ടുകളുമായി 2 പേര്‍ പിടിയില്‍

Keywords:  Kerala, Fake money, fake-currency-case, Jammu, Kashmir, Police, 2 arrested with fake currency,  India, National, Srinagar.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia