ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 27.05.2016) ഡെല്‍ഹിയില്‍ 16കാരനെ യുവാക്കള്‍ നഗ്നനാക്കി മര്‍ദിച്ചു. ഡെല്‍ഹിയിലെ ഇന്ദ്രപുരി ഏരിയയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. എന്നാല്‍ ബുധനാഴ്ചയാണ് പോലീസില്‍ പരാതി എത്തിയത്്. സംഭവത്തില്‍ പ്രതികളെന്ന് ആരോപിക്കുന്ന നാലു പേരെ ഡെല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.
മദ്യലഹരിയിലായിരുന്ന യുവാക്കള്‍ കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഡെല്‍ഹി പോലീസ് കമ്മീഷണര്‍ സുരേന്ദ്രര്‍ കുമാര്‍ പറഞ്ഞു. അന്യായമായി തടഞ്ഞു വച്ചതിനും കുട്ടിയെ മര്‍ദ്ദിച്ചതിനും പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും നാലു പേരെ പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ലൈംഗിക പീഡനം നടന്നിട്ടില്ലെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
കുട്ടിയെ കൈകാലുകള്‍ കെട്ടി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കുട്ടിയുടെ പിന്‍ ഭാഗത്ത് കൂടി ബിയര്‍ ബോട്ടില്‍ കയറ്റുന്നതും കുട്ടി നിലവിളിക്കുന്നതും ദൃശ്യത്തില്‍ കാണാം. എന്നാല്‍ പോലീസ് ഇതുവരെ വീഡിയോ സ്ഥിരീകരിച്ചിട്ടില്ല.
Keywords: 16-Year-Old Thrashed, Stripped, Brutalised With Beer Bottles In Delhi, New Delhi, Allegation, Police, Case, Complaint, Arrest, Suicide, Media, National.

അതേസമയം, കുട്ടിയുടെ ജനനേന്ദ്രിയങ്ങളില്‍ അക്രമികള്‍ മുളക് പൊടി വിതറിയെന്നും മദ്യം ഒഴിച്ചുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തിന് ശേഷം വീട്ടില്‍ വരാന്‍ തയ്യാറാകാത്ത കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.
Also Read:
ഉദിനൂരില്‍ ബി ജെ പി പ്രവര്‍ത്തകന്റെ ടയറുകള്‍ സൂക്ഷിച്ച ഷെഡ് തീവെച്ച് നശിപ്പിച്ചു; മൂന്നര ലക്ഷം രൂപയുടെ നഷ്ടം
Keywords: 16-Year-Old Thrashed, Stripped, Brutalised With Beer Bottles In Delhi, New Delhi, Allegation, Police, Case, Complaint, Arrest, Suicide, Media, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.