കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ കാണുകയും അത് സാമൂഹികമാധ്യമം വഴി പ്രചരിപ്പിക്കുകയും ചെയ്ത 16-കാരനും പിതാവും അറസ്റ്റില്‍
May 30, 2020, 15:22 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 30.05.2020) കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ കാണുകയും അത് സാമൂഹികമാധ്യമം വഴി പ്രചരിപ്പിക്കുകയും ചെയ്ത 16-കാരനും ഫോണ്‍ നല്‍കിയതിന് പിതാവും അറസ്റ്റില്‍. പ്രേരണാക്കുറ്റം ചുമത്തിയാണ് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തഞ്ചാവൂര്‍ ജില്ലയിലെ പാപനാശത്ത് കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ കാണുകയും അത് സാമൂഹികമാധ്യമം വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നതായി പൊലീസിന്റെ സാമൂഹികമാധ്യമ നിരീക്ഷണ വിഭാഗമാണ് കണ്ടെത്തിയത്. ഫോണ്‍ നമ്പരും ഐ പി വിലാസവും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഫോണ്‍ ഉടമയുടെ വിലാസം കണ്ടെത്തിയത്.
ആളെ അന്വേഷിച്ചത്തിയ പാപനാശം പൊലീസ് ഫോണ്‍ നമ്പരിന്റെ ഉടമയായ പിതാവിനെ പിടികൂടി. എന്നാല്‍ ചോദ്യം ചെയ്യലില്‍ അയാളുടെ മകനാണ് ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ കണ്ടതും പ്രചരിപ്പിച്ചതുമെന്ന് വ്യക്തമായി. അതോടെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Keywords: News, National, India, Chennai, Abuse, Phone Abuse, Mobile Phone, Plus Two student, Father, Police, Case, Arrested, 16 year old boy and his father arrested in Tamilnadu
കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ കാണുകയും അത് സാമൂഹികമാധ്യമം വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നതായി പൊലീസിന്റെ സാമൂഹികമാധ്യമ നിരീക്ഷണ വിഭാഗമാണ് കണ്ടെത്തിയത്. ഫോണ്‍ നമ്പരും ഐ പി വിലാസവും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഫോണ്‍ ഉടമയുടെ വിലാസം കണ്ടെത്തിയത്.
ആളെ അന്വേഷിച്ചത്തിയ പാപനാശം പൊലീസ് ഫോണ്‍ നമ്പരിന്റെ ഉടമയായ പിതാവിനെ പിടികൂടി. എന്നാല്‍ ചോദ്യം ചെയ്യലില്‍ അയാളുടെ മകനാണ് ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ കണ്ടതും പ്രചരിപ്പിച്ചതുമെന്ന് വ്യക്തമായി. അതോടെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

